¡Sorpréndeme!

സ്വപ്‌നയുടെ നീക്കം യുഎഇയിലേക്ക് | Oneindia Malayalam

2020-07-10 4,750 Dailymotion

Swapna Suresh Alleges UAE Diplomat's Role
സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ പിടികൊടുക്കാത്തതിന് കാരണങ്ങള്‍ നിരവധിയാണ്. കേസില്‍ നിന്ന് ഊരിപ്പോരാനുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാണ്. കേസ് യുഎഇയിലേക്ക് വഴിതിരിച്ച് വിട്ട് രക്ഷപ്പെടാനുള്ള തന്ത്രമാണ് സ്വപ്‌ന കളിക്കുന്നത്.